ഇന്ത്യയിലെ വിമാന കമ്പനികളുടെ പട്ടിക
ഇന്ത്യയിൽ നിലവിലുള്ളതും, പ്രവർത്തനം നിർത്തിയതുമായ വിമാനയാത്രാ സേവന ദാതാക്കളുടെ ഒരു പട്ടികയാണിത്.
വിവിധയിനം എയർലൈനുകൾ തിരുത്തുക
- PSU: PSU വ്യോമയാന മേഖലയിൽ പെടുന്നവയാണ് എയർ ഇന്ത്യയും പവാൻ ഹാൻസും.
- ലിസ്റ്റഡ്: ഇന്ത്യൻ വ്യോമഗതാഗത രംഗത്തെ പ്രധാന ലിസ്റ്റഡ് എയർലൈനുകളാണ്
ഗോ എയർ,സ്പൈസ്ജെറ്റ്, ഇൻഡിഗോ എയർലൈൻസ്, ജെറ്റ് ലൈറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്സ്, ജെറ്റ് എയർവേയ്സ്.
നിലവിലുള്ള എയർലൈനുകൾ തിരുത്തുക
ആസുത്രണം ചെയ്തിരിക്കുന്നവ തിരുത്തുക
എയർലൈൻ | ICAO | IATA | കോൾ സൈൻ | Commencement | ആസ്ഥാനം | തരം |
---|---|---|---|---|---|---|
എയർ കേരള | — | — | — | TBA | കൊച്ചി | TBA |
ഫ്ലൈ ഈസി | — | N5 | — | 2017 | ബെംഗലൂരു | ഹൈബ്രിഡ് ചെലവ് കുറഞ്ഞത്[3] |
ഈസി എയർ | — | — | — | TBA | ചെന്നൈ | പ്രാദേശികം |
ഫ്ലൈ ഹോൺബിൽ[4] | — | — | — | TBA | ഗുവാഹത്തി | പ്രാദേശികം |
സ്റ്റാർ എയർ | — | — | — | 2018 | ബെംഗളൂരു | പ്രാദേശികം |
സാവ്എയർവേയ്സ്[5] | — | — | — | TBA | കൊൽക്കത്ത | പ്രാദേശികം |
നിലച്ചുപോയവ തിരുത്തുക
സർവീസ് നിലച്ചുപോയ എയർലൈൻസുകളുടെ പട്ടികയാണിത്:
എയർലൈൻ | പ്രവർത്തനം
തുടങ്ങിയത് |
പ്രവർത്തനം അവസാനിച്ചത് | ആസ്ഥാനം | IATA | ICAO |
---|---|---|---|---|---|
എയർ കാർണിവൽ | 2016 | 2017 | കൊയമ്പത്തൂർ | 2S | ACV |
എയർ കോസ്റ്റ | 2013 | 2017 | വിജയവാഡ | LB | LEP |
എല്ലൈൻസ് എയർ (ഇന്ത്യ) | 2007 | 2017 | ഡെൽഹി | 9I | LLR |
എയർ പെഗാസസ് | 2015 | 2016 | ബെംഗലൂരു | OP | PPL |
എയർ മന്ത്ര | 2012 | 2013 | ഡെൽഹി | M9 | |
എയർ ഇന്ത്യ കാർഗോ | 1954 | 2012 | മുംബൈ | AI | AIC |
ജെറ്റ് ലൈറ്റ് | 1991 | 2012 | മുംബൈ | S2 | JLL |
കിംഗ്ഫിഷർ എയർലൈൻസ് | 2003 | 2012 | ബെംഗലൂരു | IT | KFR |
ഡെക്കാൻ 360[6] | 2009 | 2011 | ബെംഗലൂരു | 3C | DEC |
ഇന്ത്യൻ | 1953 | 2011 | ഡെൽഹി | IC | IAC |
ആര്യൻ കാർഗോ എക്സ്പ്രസ്സ് | 2005 | 2010 | ഡെൽഹി | YE | ACQ |
പാരമൗണ്ട് എയർവേയ്സ് | 2005 | 2010 | ചെന്നൈ | I7 | PMW |
എം ഡി എൽ ആർ എയർലൈൻസ് | 2007 | 2009 | ഡെൽഹി | 9H | MDL |
സിമ്പ്ലിഫൈ ഡെക്കാൻ | 2003 | 2008 | ബെംഗലൂരു | DN | DKN |
എയർ ദ്രാവിഡ | 2004 | 2008 | ചെന്നൈ | ||
ഇൻഡസ് എയർ | 2006 | 2007 | ഡെൽഹി | ||
ക്രെസെന്റ്എയർ കാർഗോ | 2000 | 2006 | ചെന്നൈ | C8 | CAC |
ഗുജ്രാത്ത് എയർവേയ്സ്[7] | 1995 | 2001 | വഡോദര | G8[8] | GBU |
അർച്ചനഎയർവേയ്സ്[9] | 1991 | 1999 | ഡെൽഹി | ACY | |
ഭാരത് എയർവേയ്സ് | 1995 | 1999 | മുംബൈ | ||
എൽബീ എയർലൈൻസ് | 1994 | 1998 | മുംബൈ | LBE | |
എൻ ഇ പി സി എയർലൈൻസ് | 1993 | 1997 | ചെന്നൈ | D5 | NEP |
ദമാനിയ എയർവേയ്സ്[10] | 1993 | 1997 | മുംബൈ | D2 | DMQ |
വായുദൂത് | 1981 | 1997 | ഡെൽഹി | V5 | VDA |
വിജയ് എയർലൈൻസ് | 1981 | 1997 | ചെന്നൈ | ||
വി ഐ എഫ് എയർവേയ്സ് | 1993 | 1996 | ഹൈദ്രാബാദ് | V2 | VIF |
മോദിലഫ്റ്റ് | 1994 | 1996 | മുംബൈ | M9 | MOD |
ഈസ്റ്റ്-വെസ്റ്റ് എയർലൈൻസ് | 1992 | 1995 | മുംബൈ | W2 | EWT |
പുഷ്പക ഏവിയേഷൻ | 1979 | 1983 | മുംബൈ | ||
ജാംഎയർ | 1946 | 1977 | കൊൽക്കത്ത | ||
കലിംഗ എയർലൈൻസ് | 1946 | 1965 | കൊൽക്കത്ത | ||
ദർഭംഗ ഏവിയേഷൻസ് | 1950 | 1962 | കൊൽക്കത്ത | ||
ട്രാൻസ്പോർടസ് ഏയ്രോസ് ഡ ഇൻഡ്യ പോർചുഗീസ | 1955 | 1961 | ഗോവ | ||
എയർവേയ്സ് (ഇന്ത്യ)[11] | 1945 | 1955 | കൊൽക്കത്ത | ||
ഓറിയന്റ്എയർവേയ്സ് | 1946 | 1955 | കൊൽക്കത്ത | ||
ജൂപിറ്റർ എയർവേയ്സ്[12] | 1948 | 1953 | ചെന്നൈ | ||
എയർ സർവീസസ് ഓഫ് ഇന്ത്യ | 1936 | 1953 | മുംബൈ | ||
ഹിമാലയൻ ഏവിയേഷൻ | 1948 | 1953 | കൊൽക്കത്ത | ||
ഡെക്കാൻ എയർവേയ്സ്[11] | 1945 | 1953 | ഹൈദ്രാബാദ് | ||
ഇന്ത്യൻ ഓവർസീസ് എയർലൈൻസ് | 1947 | 1950 | മുംബൈ | ||
അംബിക എയർലൈൻസ് | 1947 | 1949 | ബോംബേ | ||
ഇന്ത്യൻ ട്രാൻസ്കോണ്ടിനെന്റൽ എയർലൈൻസ് | 1933 | 1948 | കൊൽക്കത്ത | ||
ടാറ്റ എയർലൈൻ | 1932 | 1946 | മുംബൈ | ||
ഇൻഡ്യൻ നാഷണൽ എയർവേയ്സ് | 1925 | 1945 | ഡെൽഹി | ||
ഇരാവതി ഫ്ലൊട്ടില & എയർവേയ്സ്[13] | 1934 | 1939 | ചെന്നൈ | ||
ഹിമാലയൻ എയർ ട്രാൻസ്പോർട്ട് & സർവേ[14] | 1934 | 1935 | കൊൽക്കത്ത | ||
ഇന്ത്യൻ സ്റ്റേറ്റ് എയർ സർവീസ് | 1929 | 1931 | കൊൽക്കത്ത |
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ "Conglomerate Companies in India - Confident Group". Archived from the original on 2017-06-06. Retrieved 2018-03-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-25. Retrieved 2018-03-18.
- ↑ http://flyeasyindia.com/blogview/24
- ↑ "Our Aircraft - Flyhornbill". www.flyhornbill.com. Archived from the original on 2018-06-14. Retrieved 2018-03-18.
- ↑ "Zav Airways Airline Profile - CAPA". centreforaviation.com.
- ↑ "State Bank of India opposes airline licence for new venture of Capt Gopinath". Retrieved 10 June 2013.
- ↑ "World Airline Directory". Flight-Global. 31 March 1999. Retrieved 3 August 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-12. Retrieved 2018-03-18.
- ↑ "The Aviation Code Web Site - ICAO Callsigns beginning with". www.avcodes.co.uk.
- ↑ "1991-Privatisation of airlines: Flights of fancy". India Today. 17 Dec 2009. Retrieved 7 November 2011.
- ↑ 11.0 11.1 "Airline Timetable Images - List of Complete Timetables". www.timetableimages.com.
- ↑ "The plane that made India fly". The Hindu. 20 November 2006. Retrieved 18 February 2015.
- ↑ "A Short History of the Irrawaddy Flotilla Company". www.travel-news-photos-stories.com.
- ↑ "Airlines - India". www.airlinehistory.co.uk.