ഇംറുൽ ഖൈസ് (Arabic: امرؤ القيس بن حُجر بن الحارث الكندي) ആറാം നൂറ്റാണ്ടിലെ അറബി കവികളിൽ പ്രമുഖനായിരുന്നു. ക്രി, 501 ൽ കിൻദ ഗോത്രത്തിൽ ജനനം. പിതാവ് ഹുജ്റ് ബിൻ ഹാരിസ് നജ്ദിലെ രാജാവായിരുന്നു. അറബി ചരിത്രത്തിലെ ഏറ്റവും മഹാനായ കവിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മരണം ക്രി. 540 ൽ.[1][2]

ഇംറുൽ ഖൈസ്
രേഖചിത്രം
രേഖചിത്രം
ജനനംHunduz bin Hujr al-kindi
0501 (0501)
Saudi Arabia
മരണം544 (വയസ്സ് 42–43)
തൊഴിൽകവി
ഭാഷഅറബി
ബന്ധുക്കൾMuhalhil (uncle)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇംറുൽ_ഖൈസ്&oldid=3607072" എന്ന താളിൽനിന്ന് ശേഖരിച്ചത്