മൊറേസി സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ആർട്ടോകാർപസ് . നമ്മുടെ നാട്ടിൽ കാണുന്ന പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, തീറ്റിപ്ലാവ് എന്നിവ ആർട്ടോകാർപസ് ജനുസിലുള്ള സസ്യങ്ങളാണ്. തെക്ക്‌കിഴക്കേഷ്യൻ രാജ്യങ്ങളിലാണ് വ്യാപകമായി കാണുന്നത്. മിക്കതും ഭക്ഷ്യയോഗ്യമാണ്. തോൽ മുറിച്ചാൽ പാൽ പോലെയുള്ള കറ വരുന്നവയാണ് ഈ സസ്യങ്ങൾ.

ആർട്ടോകാർപസ്
ആഞ്ഞിലി ചക്കയുടെ പഴം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Artocarpus

അവലംബം തിരുത്തുക

  1. "Artocarpus J. R. Forst. & G. Forst". Germplasm Resources Information Network. United States Department of Agriculture. 2009-01-16. Retrieved 2009-03-11.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=ആർട്ടോകാർപസ്&oldid=3940789" എന്ന താളിൽനിന്ന് ശേഖരിച്ചത്