മൈഥിലി ഭാഷയിലെഴുതുന്ന സാഹിത്യകാരിയാണ് ആഷാ മിശ്ര. 'യു ചാറ്റ്' എന്ന നോവലിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ആഷാ മിശ്ര
ദേശീയതഇന്ത്യൻ
തൊഴിൽമൈഥിലി സാഹിത്യകാരൻ
കുട്ടികൾ

കൃതികൾ തിരുത്തുക

  • 'യു ചാറ്റ്'

പുരസ്കാരങ്ങൾ തിരുത്തുക

  • * കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[2]

അവലംബം തിരുത്തുക

  1. http://www.mangalam.com/print-edition/india/263562
  2. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=ആഷാ_മിശ്ര&oldid=3206175" എന്ന താളിൽനിന്ന് ശേഖരിച്ചത്