ആലിസ് ഡേ

അമേരിക്കന്‍ ചലചിത്ര നടന്‍

ജാക്വിലിൻ ആലിസ് ഐറീൻ ന്യൂലിൻ (ജീവിതകാലം: നവംബർ 7, 1906 - മേയ് 25, 1995)[1] ആലിസ് ഡേ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അഭിനേത്രിയായിരുന്നു. സെന്നെറ്റ് ബാത്തിംഗ് ബ്യൂട്ടീസ് എന്ന ചലച്ചിത്രത്തിലൂടെ ആലിസ് അഭിനയജീവിതത്തിൻറെ തുടക്കം കുറിച്ചു.

ആലിസ് ഡേ
Publicity photo of Day from Stars of the Photoplay (1930)
ജനനം
ജാക്വിലിൻ ആലിസ് ഐറീൻ ന്യൂലിൻ

(1906-11-07)നവംബർ 7, 1906
മരണംമേയ് 25, 1995(1995-05-25) (പ്രായം 89)
സജീവ കാലം1923-1932
ജീവിതപങ്കാളി(കൾ)ജാക്ക് ബി. കോഹ്ൻ (1930 - 1939, വിവാഹമോചനം)
കുട്ടികൾ2 sons

ആദ്യകാലജീവിതം തിരുത്തുക

കൊളറാഡോയിലെ, കൊളറാഡോ സ്പ്രിങ്ങ്സ് എന്ന സ്ഥലത്ത് ഐറീൻ ന്യൂലിൻ എന്ന പേരിൽ ജനിക്കുകയും യൂട്ടായിലെ സാൾട്ട് ലേക് സിറ്റിയിൽ വളരുകയും ചെയ്തു. ഫ്രാങ്ക്, ഐറിൻ ന്യൂലിൻ എന്നിവരുടെ മകളായ അവർ ചലച്ചിത്രതാരം മാർസെലിൻ ഡേയുടെ മൂത്തസഹോദരിയും കൂടിയാണ്. വെനീസ് ഹൈസ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്.[2]

ഭാഗികമായി അഭിനയിച്ച സിനിമകൾ തിരുത്തുക

  • സീക്രട്ട്സ് (1924)
  • ദ ക്യാറ്റ്സ് മിയോവ് (1924)
  • സീ യൂ ഇൻ ജെയിൽ (1927)
  • ദ ഗോറില്ല (1927)
  • ദ സ്മാർട്ട് സെറ്റ് (1928)
  • ദ വേ ഓഫ് ദ സ്ട്രോംഗ് (1928)
  • ഫിലിസ് ഓഫ് ദ ഫോളീസ് (1928)
  • ഡ്രാഗ് (1929)
  • സ്കിൻ ഡീപ് (1929)
  • ഈസ് എവിരതിംഗ് ഹാപ്പി? (1929)
  • ലിറ്റിൽ ജോണി ജോൺസ് (1929)
  • ദ ഷോ ഓഫ് ഷോസ് (1929)
  • റെഡ് ഹോട്ട് സ്പീഡ് (1929)
  • ടൈംസ് സ്ക്വയർ (1929)
  • ദ ലവ് റാക്കറ്റ് (1929)
  • ദ മെലഡി മാൻ (1930)
  • ഇൻ ദ നെക്സ്റ്റ് റൂം (1930)
  • ലേഡീസ് ഇൻ ലവ് (1930)
  • ഹോട്ട് കർവ്സ് (1930)
  • വിയെന്നെസ് നൈറ്റ്സ്s (1930)
  • ദ ലേഡി ഫ്രം നോവേർ (1931)
  • ലവ് ബൌണ്ട് (1932)
  • ടു-ഫിസ്റ്റഡ് ലോ (1932)
  • ഗോൾഡ് (1932)

അവലംബം തിരുത്തുക

  1. Walker, Brent E. (2013). Mack Sennett's Fun Factory: A History and Filmography of His Studio and His Keystone and Mack Sennett Comedies, with Biographies of Players and Personnel (in ഇംഗ്ലീഷ്). McFarland. p. 498. ISBN 9780786477111. Retrieved 11 March 2018.
  2. "HHE determination report no. HHE-79-26-614, Detroit Free Press, Detroit, Michigan". 1979-09-01. {{cite journal}}: Cite journal requires |journal= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആലിസ്_ഡേ&oldid=3670491" എന്ന താളിൽനിന്ന് ശേഖരിച്ചത്