ആര്യങ്കാവ് കൊള്ളസംഘം

മലയാള ചലച്ചിത്രം

ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത് 1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആര്യങ്കാവ് കൊള്ളസംഘം. ബി.എ. ചിദംബരനാഥാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. [1] [2] [3]

ആര്യങ്കാവ് കൊള്ളസംഘം
സംവിധാനംആർ. വേലപ്പൻ നായർ
നിർമ്മാണംആർ. വേലപ്പൻ നായർ
രചനആർ. വേലപ്പൻ നായർ
കെടാമംഗലം സദാനന്ദൻ (dialogues)
അഭിനേതാക്കൾകേരളശ്രീ സണ്ണി
ഖാദേജ
പോളച്ചിറ രാമചന്ദ്രൻ
സാന്റോ കൃഷ്ണൻ
സംഗീതംബി.എ. ചിദംബരനാഥ്
ഛായാഗ്രഹണംആർ. വേലപ്പൻ നായർ
വിതരണംതിരുമേനി പിക്ചേർസ്
റിലീസിങ് തീയതി
  • 27 ഫെബ്രുവരി 1969 (1969-02-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Aryankavu Kollasangham". www.malayalachalachithram.com. Retrieved 2014-10-14.
  2. "Aryankavu Kollasangham". malayalasangeetham.info. Archived from the original on 2 April 2015. Retrieved 2014-10-14.
  3. "Aaryankavu Kollasangam". spicyonion.com. Retrieved 2014-10-14.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആര്യങ്കാവ്_കൊള്ളസംഘം&oldid=3262124" എന്ന താളിൽനിന്ന് ശേഖരിച്ചത്