ത്യാഗരാജസ്വാമികൾ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആരഗിമ്പവേ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

ത്യാഗരാജസ്വാമികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ആരഗിമ്പവേ,
പാലാരഗിമ്പവേ ആരഗിമ്പവേ

അനുപല്ലവി തിരുത്തുക

(രഘു) വീര ജനകജാകര പവിത്രിതമൗ
വെണ്ണ പാ (ലാരഗിമ്പവേ)

ചരണം തിരുത്തുക

സാരമൈന ദിവ്യാന്നമു ഷഡ് രസയുത
ഭക്ഷണമുലു
ദാര സോദരാദുലതോ, ത്യാഗരാജവിനുത (ലാരഗിമ്പവേ)

അവലംബം തിരുത്തുക

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - AragimpavE". Retrieved 2021-07-10.
  4. "Aragimpave - Thodi - Rupakam - Tyagaraja". Retrieved 2021-07-10.
  5. "Aragimpave Pal Aragimpave - Todi Lyrics". Retrieved 2021-07-10.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആരഗിമ്പവേ&oldid=4086310" എന്ന താളിൽനിന്ന് ശേഖരിച്ചത്