INK സമ്മേളനത്തിൽ പങ്കെടുത്ത് പ്രശസ്തയായ പെൺകുട്ടിയായിരുന്നു ആയിഷ ചൗധരി. My Little Epiphanies എന്ന കൃതി രചിച്ചിട്ടുണ്ട്[1]. പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിടുക എന്നുപറഞ്ഞ് തന്റെ രോഗാവസ്ഥകളെ അഭിമുഖീകരിക്കുകയും മറ്റുള്ളവർക്ക് ആത്മവിശ്വാസം പകർന്നുനൽകുകയും ചെയ്ത ആയിഷ വളരെയധികം പ്രശംസിക്കപ്പെട്ടു.

ആയിഷ ചൗധരി
ആയിഷ ചൗധരി
ജനനം1996
മരണം2015 ജനുവരി 24
ഗുഡ്‌ഗാവ്, ഇന്ത്യ
കലാലയംഅമേരിക്കൻ സ്കൂൾ
അറിയപ്പെടുന്നത്INK സമ്മേളനത്തിലെ പ്രഭാഷണങ്ങൾ
മാതാപിതാക്ക(ൾ)നിരെൻ ചൗധരി, അതിഥി ചൗധരി

കൃതി തിരുത്തുക

  • My Little Epiphanies[2] (2015)

അവലംബം തിരുത്തുക

  1. "Pendrive: Remembering Aisha Chaudhary". The Indian Express. Retrieved 2015-03-07.
  2. http://jaipurliteraturefestival.org/book-launch-little-epiphanies-aisha-chaudhary

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആയിഷ_ചൗധരി&oldid=3624348" എന്ന താളിൽനിന്ന് ശേഖരിച്ചത്