ആബെൽമോഷസ് ഫികുൽനിയസ്

ചെടിയുടെ ഇനം

മാൽവേസീ കുടുംബത്തിലെ ആബെൽമോഷസ് ജനുസ്സിലെ ഒരു ഇനം പൂച്ചെടിയാണ് വൈറ്റ് വൈൽഡ് മസ്ക് മാളോ അല്ലെങ്കിൽ നേറ്റീവ് റോസല്ല എന്നറിയപ്പെടുന്ന ആബെൽമോഷസ് ഫികുൽനിയസ്. ഈ ഇനം വടക്ക്, കിഴക്കൻ ആഫ്രിക്ക, മഡഗാസ്കർ, ഇന്തോമലയ, വടക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. ഇവിടെ ഇത് ഒരു സാധാരണ വിളകൾക്കിടയിൽ പ്രത്യേകിച്ച് പരുത്തി കൃഷിയ്ക്കിടയിൽ കാണപ്പെടുന്ന കളയാണ്. [2][3][4]

ആബെൽമോഷസ് ഫികുൽനിയസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Malvaceae
Genus: Abelmoschus
Species:
A. ficulneus
Binomial name
Abelmoschus ficulneus
Synonyms
  • Hibiscus ficulneus[3]

Gallery തിരുത്തുക

References തിരുത്തുക

  1. Allen, R. & Plummer, J. (2019). "Abelmoschus ficulneus": e.T123707362A123802086. {{cite journal}}: |access-date= requires |url= (help); Cite journal requires |journal= (help)
  2. 2.0 2.1 ആബെൽമോഷസ് ഫികുൽനിയസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 29 July 2010.
  3. 3.0 3.1 "White Wild Musk Mallow". Flowers of India. Retrieved 29 July 2010.
  4. "Native rosella". Cotton Catchment Communities. Archived from the original on 25 July 2008. Retrieved 29 July 2010.
"https://ml.wikipedia.org/w/index.php?title=ആബെൽമോഷസ്_ഫികുൽനിയസ്&oldid=3924067" എന്ന താളിൽനിന്ന് ശേഖരിച്ചത്