ആനന്ദഭൈരവി (ചലച്ചിത്രം)

മലയാള ചലച്ചിത്രം
ആനന്ദഭൈരവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദഭൈരവി (വിവക്ഷകൾ) എന്ന താൾ കാണുക. ആനന്ദഭൈരവി (വിവക്ഷകൾ)

ജയരാജ് [1]സം‌വിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആനന്ദഭൈരവി. കഥകളി, ശാസ്ത്രീയ സംഗീതം എന്നിവയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ഒരു ചിത്രമാണിത്. ഈ ചിത്രത്തിൽ സായികുമാറും ദേവദാസും അഭിനയിച്ചു.[2][3]

ആനന്ദഭൈരവി
സംവിധാനംജയരാജ്‍
നിർമ്മാണംബി ലെനിൻ
രചനമഹേഷ് സജീവ്
തിരക്കഥമഹേഷ് സജീവ്
അഭിനേതാക്കൾസായി കുമാർ
മാസ്റ്റർ ദേവദാസ്
കെ.പി.എ.സി ലളിത
സംഗീതംപാർഥസാരഥി
ഛായാഗ്രഹണം
റിലീസിങ് തീയതി2007
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം തിരുത്തുക

ശാസ്ത്രീയ സംഗീതത്തിൻറെ അസാമാന്യമായ പാടവം ചെറുപ്പത്തിലെ പ്രകടിപ്പിക്കുന്ന അപ്പുവെന്ന കുട്ടിയുടെ(ദേവദാസ്) കഥയാണ് ആന്ദഭൈരവി. കഥകളി നടനായ അച്ഛൻറെ(സായി കുമാർ) മകനായി ജനിച്ച അപ്പു തൻറെ കഴിവുകൾകൊണ്ട് അച്ഛൻറെ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് വളരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.

അഭിനേതാക്കൾ തിരുത്തുക

പുരസ്കാരങ്ങൾ‍ തിരുത്തുക

  • മികച്ച രണ്ടാമത്തെ നടനുള്ള 2006 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് സായികുമാറിന് ലഭിച്ചു.[4]

അവലംബം തിരുത്തുക

  1. "54th NATIONAL FILM AWARDS: ENTRIES OF FEATURE FILMS" (PDF). MINISTRY OF INFORMATION & BROADCASTING, Government of India. Retrieved 2009-07-30.
  2. "Ananda Bhairavi (2007)". MMDB. Archived from the original on 10 July 2009. Retrieved 2009-07-30.
  3. "Anandabhairavi (2007)". IMDB. Retrieved 2009-07-30.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-23. Retrieved 2008-10-01.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആനന്ദഭൈരവി_(ചലച്ചിത്രം)&oldid=3624236" എന്ന താളിൽനിന്ന് ശേഖരിച്ചത്