ആനന്ദം പരമാനന്ദം

മലയാള ചലച്ചിത്രം

1977-ൽ രാമ ആറങ്കണ്ണൽ എഴുതിയ കഥക്ക് ആലപ്പി ഷരീഫ് തിരക്കഥയും സംഭാഷണവുമെഴുതി, ഐ.വി.ശശി[2] സംവിധാനം ചെയ്ത ചലച്ചിത്രമാണ് ആനന്ദം പരമാനന്ദം. കമലഹാസൻ, ഉണ്ണിമേരി, ചന്ദ്രകല, രവികുമാർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി.ദേവരാജന്റെതാണ്.[3] 1967ൽ തമിഴിൽ പുറത്തിറങ്ങിയ അനുഭവി രാജ അനുഭവി എന്ന ചിത്രത്തിന്റെ പുനർനിർമ്മാണം ആണ് ഐവി ശശി സംവിധാനം ചെയ്ത ഈ ഹാസ്യചിത്രം.[4]

ആനന്ദം പരമാനന്ദം
സംവിധാനംഐ.വി. ശശി
രചനരാമ ആറങ്കണ്ണൽ
തിരക്കഥഷരീഫ്
സംഭാഷണംഷരീഫ്[1]
അഭിനേതാക്കൾകമലഹാസൻ
ഉണ്ണിമേരി
ചന്ദ്രകല
രവികുമാർ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോജലീല എന്റർപ്രൈസസ്
വിതരണംജലീല എന്റർപ്രൈസസ്
റിലീസിങ് തീയതി
  • 30 സെപ്റ്റംബർ 1977 (1977-09-30)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര തിരുത്തുക

ക്ര.നം. താരം കഥാപാത്രം
1 കമലഹാസൻ ബാബു, ശേഖരൻ കുട്ടി (ഇരട്ടവേഷം)
2 ഉണ്ണിമേരി രാജി
3 ചന്ദ്രകല രേഖ
4 രവികുമാർ രാജു
5 ശോഭന വേണു
6 സുകുമാരി ബാബുവിന്റെ അമ്മ
7 കെപിഎസി ലളിത ലളിത
8 ബഹദൂർ ചന്ദ്രശേഖരൻ
9 ജനാർദ്ദനൻ ഇൻസ്പെക്റ്റർ രാഘവൻ
10 കുഞ്ചൻ സിക്രട്ടറി
12 കുതിരവട്ടം പപ്പു പപ്പു
13 പറവൂർ ഭരതൻ വക്കീൽ സദാശിവൻ
14 ടി.പി. മാധവൻ വക്കീൽ
15 ഉമ
16 പി.ആർ മേനോൻ മാനേജർ മേനോൻ

പാട്ടരങ്ങ് തിരുത്തുക

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ദേവരാജൻ ഈണം നൽകിയിരിക്കുന്നു[5]

ക്ര.നം. പാട്ട് പാട്ടുകാർ
1 ആനന്ദവാനത്തിൻ പി. മാധുരി,ബി. വസന്ത
2 ആനന്ദം പരമാനന്ദം പി. മാധുരി,പി. സുശീല
3 കൂടിയാട്ടം കാണാൻ യേശുദാസ് , പി. മാധുരി
4 കൂടിയാട്ടം കാണാൻ (തുണ്ട്) യേശുദാസ് ,പി. മാധുരി
5 മാലാഖമാരുടെ മനമൊഴുകി പി. സുശീല
6 വണ്ടർഫുൽ കെ.ജെ. യേശുദാസ് കാർത്തികേയൻ
7 ആനന്ദം [ധീരസമീരേ യമുനതീരെയിൽ നിന്ന് ] പി. ജയചന്ദ്രൻ ,എൽ.ആർ. ഈശ്വരി ,പട്ടം സദൻ

അവലംബം തിരുത്തുക

  1. "തിരക്കഥാകൃത്ത് ആലപ്പി ഷെരീഫ് അന്തരിച്ചു". മാതൃഭൂമി ദിനപ്പത്രം. 2 December 2015. Retrieved 27 June 2021.
  2. "ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രങ്ങൾ". മലയാള മനോരമ ദിനപ്പത്രം. 24 October 2017. Retrieved 27 June 2021.
  3. "ആനന്ദം പരമാനന്ദം". www.malayalachalachithram.com. Retrieved 2017-07-27.
  4. "ആനന്ദം പരമാനന്ദം (1977)". MusicIndiaOnLine. Archived from the original on 2 November 2007. Retrieved 2017-07-27.
  5. "ആനന്ദം പരമാനന്ദം". malayalasangeetham.info. Archived from the original on 6 October 2014. Retrieved 2017-07-27.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനന്ദം_പരമാനന്ദം&oldid=3821724" എന്ന താളിൽനിന്ന് ശേഖരിച്ചത്