ത്യാഗരാജസ്വാമികൾ യദുകുല കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആഡവാരമേല്ല ഗൂഡി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ത്രിപുട താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ആഡവാരമേല്ല ഗൂഡി മന
മാഡുദാമു ഹരിനി വേഡി (ആഡവാര)

ചരണം 1 തിരുത്തുക

കൃഷ്ണുഡു ജൂഡഗ മനമു ജല-
ക്രീഡ സൽപ മൻചി ദിനമു (ആഡവാര)

ചരണം 2 തിരുത്തുക

കമലനേത്രനി ബാസി സുഖമാ ഓഡ
ഗട്ടു ജേർചമന തരമാ (ആഡവാര)

ചരണം 3 തിരുത്തുക

രാജകുമാരുഡു വീഡു നവ
രത്ന സോമ്മുലു ബേട്ടിനാഡു (ആഡവാര)

ചരണം 4 തിരുത്തുക

പസിബിട്ടു ഗാദടവമ്മ വീഡു
ഭയപഡുനോ ദേലിയദമ്മാ (ആഡവാര)

ചരണം 5 തിരുത്തുക

തല്ലിതോ വാഡി വൽകുദുരേ മന
തളലു വമ്പിമ്പ ദുരുദുരേ (ആഡവാര)

ചരണം 6 തിരുത്തുക

മാടകു ജോടൗനു ഗാനി മന
യാടലു ദേലിയക പോനി (ആഡവാര)

ചരണം 7 തിരുത്തുക

യുവതുലാരാ മീലോനേ മീരു
യോചിമ്പ പ്രോദ്ദു പോയ്യിനി (ആഡവാര)

ചരണം 8 തിരുത്തുക

ചാലുചാലിടു രാരമ്മ ഓഡ
സലില മന്ദു ദ്രോയരമ്മാ (ആഡവാര)

ചരണം 9 തിരുത്തുക

ത്യാഗരാജാപ്തുഡു വീഡു വനി-
തല മാടലു വിനലേഡു (ആഡവാര)

അവലംബം തിരുത്തുക

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - ADavaramella guDi". Retrieved 2021-07-12.
  4. "ADavAramella gUDi". Archived from the original on 2021-07-12. Retrieved 2021-07-12.
"https://ml.wikipedia.org/w/index.php?title=ആഡവാരമേല്ല_ഗൂഡി&oldid=4086282" എന്ന താളിൽനിന്ന് ശേഖരിച്ചത്