യൂറോപ്യൻ ആരൽ

(ആംഗ്വില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആംഗ്വില്ല എന്ന ആരൽ മത്സ്യം യൂറോപ്പിലെനദികളിലും അമേരിക്കയിലെ നദികളിലും കണ്ട് വരുന്നു. പ്രായപൂർത്തിയായ മത്സ്യങ്ങൾ കടലിലെത്തി ഏറെ ദൂരം സഞ്ചരിച്ച് ബർമുഡാ ദ്വീപിനടുത്തുള്ള സർഗാസ്സോ കടലിലാണ് പ്രജനനം നടത്തുന്നത്. മുട്ടയിട്ടശേഷം അവ ചത്തുപോകും. മുട്ട വിരിഞ്ഞുണ്ടാകുന്ന ചെറു ആരലുകൾ റിബ്ബൺ ആകൃതിയിലാണ്. ഇവ കടലിലൂടെ തിരികെ യാത്ര ചെയ്ത് മാതാപിതാക്കൾ ഉണ്ടായിരുന്ന പുഴകളിലെത്തിച്ചേരും. യൂറോപ്പ്യൻ ആരലുകൾക്ക് ഇത് 3000 മൈലോളം നീണ്ട യാത്രയാണിത്. ഒരു വർഷത്തിലധികം നീണ്ട യാത്രയാണിത്. അമേരിക്കൻ ഇനങ്ങൾ 6 മാസംകൊ​ണ്ട് യാത്ര പൂർത്തിയാക്കും.

European eel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. anguilla
Binomial name
Anguilla anguilla
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_ആരൽ&oldid=3717390" എന്ന താളിൽനിന്ന് ശേഖരിച്ചത്