ഫ്രാൻസിലാണ് ആംഗ്ലോ-അറബ് കുതിരകളുടെ ഉദ്ഭവം. ഇംഗ്ലീഷ് തൊറോബ്രഡിന്റെയും അറേബ്യൻ കുതിരകളുടെയും ഗുണങ്ങളുണ്ട് ഈ കുതിരകൾക്ക് ആംഗ്ലോ-അറബ് എന്ന പേര് സിദ്ധിച്ചത്. 16 ഹാൻസ് വരെ ഉയരമുള്ള ഇവയ്ക്ക് തവിട്ടുനിറമോ ചാര നിറമോ ആയിരിക്കും. കാലുകളിലും തലയിലും വെള്ള നിറം കാണാം. തൊറോബ്രഡ് കുതിരകളുടെ കരുത്തും അറേബ്യൻ കുതിരകളുടെ സൌന്ദര്യവും ഒത്തുചേർന്ന ആംഗ്ലോ-അറബ് കുതിരകളെ പൊതുവായ ആവശ്യങ്ങൾക്കും മത്സരങ്ങൾക്കുമാണ് സാധാരണ ഉപയോഗിക്കുക. ഓട്ടക്കുതിരകളുടെ രാജകീയ ഗണത്തിലാണ് ആംഗ്ലോ-അറബ് കുതിരകളെ ഉൾപ്പെടുത്തിയിരികികുന്നത്.

ആംഗ്ലോ-അറബ് കുതിര
A gray Anglo-Arabian
Distinguishing featuresWell-formed, powerful, good gaits, sport horse characteristics. Combines traits of both Arabian and Thoroughbred breeds
Alternative namesAnglo-Arab
Country of originWorldwide, most popular in the United Kingdom, France, and the United States
Breed standards
Association Nationale Anglo-ArabeBreed standards
Arabian Horse AssociationBreed standards
Horse (Equus ferus caballus)
"https://ml.wikipedia.org/w/index.php?title=ആംഗ്ലോ-അറബ്_കുതിര&oldid=2158111" എന്ന താളിൽനിന്ന് ശേഖരിച്ചത്