അൽബേനിയായിലെ സ്ത്രീകൾ അൽബേനിയായിൽ താമസിക്കുന്നതോ അൽബേനിയയിൽ നിന്നുള്ളള്ളതോ ആയ യൂറോപ്യൻ സ്ത്രീകൾ ആകുന്നു. 1990ലാണ് ആദ്യത്തെ അൽബേനിയൻ വനിതാപ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്. [5]അൽബേനിയയിലെ ഉത്തര ഘെഗ് പ്രദേശത്തെ സ്ത്രീകൾ യാഥാസ്ഥിതികമായ പുരുഷകേന്ദ്രീകൃത പാരമ്പര്യസമൂഹത്തിലാണ് ജീവിച്ചിരുന്നത്. [6]അത്തരം യാഥാസ്ഥിതികസമൂഹത്തിൽ സ്ത്രീകളെ താഴ്ന്നനിലയിലാണ് കണക്കാക്കിയിരുന്നത്. അവർ ആണ്മേൽക്കോയ്മയിലാണ് വിശ്വസിച്ചിരുന്നത്.[7] ഘെക്ക് ഗോത്രത്തിൽ അൽബേനിയൻ സംസ്കാരം എന്നത് സ്ത്രീകളെ സംബന്ധിച്ച് 500 വർഷം പഴക്കമുള്ള അവരുടെ ലെക്കെ ദുക്കഗ്‌ജിനി കാനൂൺ (Kanun of Lekë Dukagjini) എന്ന നിയമത്തിൽ സ്ത്രീയുടെ പ്രധാന പങ്ക് കുട്ടികളെയും കുടുംബത്തെയും നോക്കുക എന്നതിൽ കേന്ദ്രീകരിക്കുന്നു. [6]

അൽബേനിയയിലെ സ്ത്രീകൾ
Albanian woman (late 19th century/early 20th century)
Gender Inequality Index[3]
Value0.245 (2013)
Rank44th out of 152
Maternal mortality (per 100,000)27 (2010)
Women in parliament22.9%[1] (2013)
Females over 25 with secondary education81.8% (2012)
Women in labour force52.0% (2014)[2]
Global Gender Gap Index[4]
Value0.6412 (2013)
Rank108th out of 144

ചരിത്രം തിരുത്തുക

അൽബേനിയൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ തിരുത്തുക

വിവാഹം, സന്താനോത്പാദനം, കുടുംബജീവിതം തിരുത്തുക

തൊഴിൽ തിരുത്തുക

വിദ്യാഭ്യാസം തിരുത്തുക

സ്ത്രീകൾക്കെതിരായ അക്രമം തിരുത്തുക

ഇതും കാണൂ തിരുത്തുക

അവലംബം തിരുത്തുക

  1. http://www.ipu.org/WMN-e/classif.htm
  2. "Labor force participation rate, female (% of female population ages 15-64) (modeled ILO estimate) - Data - Table". worldbank.org. Retrieved 17 June 2016.
  3. "Table 4: Gender Inequality Index". United Nations Development Programme. Archived from the original on 2014-11-11. Retrieved 7 November 2014.
  4. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
  5. Francisca de Haan; Krasimira Daskalova; Anna Loutfi (2006). Biographical Dictionary of Women's Movements and Feminisms in Central, Eastern, and South Eastern Europe: 19th and 20th Centuries. Central European University Press. p. 454. ISBN 978-963-7326-39-4. ...founders (1909) of the first Albanian women's association, Yll'i mengjezit (Morning Star)
  6. 6.0 6.1 Bilefsky, Dan. "Albanian Custom Fades: Woman as Family Man". The New York Times. NYTIMES.com. Retrieved 27 October 2013.
  7. Elsie, Robert. "Albania". Advameg, Inc. Retrieved 27 October 2013.
"https://ml.wikipedia.org/w/index.php?title=അൽബേനിയയിലെ_സ്ത്രീകൾ&oldid=3624074" എന്ന താളിൽനിന്ന് ശേഖരിച്ചത്