മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ആലങ്കോട് പഞ്ചായത്തിലെ കക്കിടിപ്പുറത്തു സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു പ്രധാന ഹൈന്ദവക്ഷേത്രമാണ് അസുരമഹാകാളൻ ക്ഷേത്രം.


വിശേഷദിവസങ്ങൾ

1) മകരമാസത്തിലെ ആദ്യത്തെ ബുധനാഴ്ച്ച നടക്കുന്ന താലപ്പൊലി മഹോത്സവം (ജനുവരി )

2) മണ്ഡലകാലം : മണ്ഡലകാലത്ത് വൃശ്ചികത്തിലെ ആദ്യത്തെ ശനിയാഴ്ച ക്ഷേത്രത്തിൽ നടക്കുന്ന അഖണ്ഡനാമജപം (നവംബർ )

3) മഹാനവമി, വിജയദശമി ആഘോഷം

4)രാമായണമാസാചരണം :കർക്കിടകം ഒന്നിന് മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന രാമായണ പാരായണം

"https://ml.wikipedia.org/w/index.php?title=അസുരമഹാകാളൻ_ക്ഷേത്രം&oldid=3268339" എന്ന താളിൽനിന്ന് ശേഖരിച്ചത്