അലൻ ദ്വീപ്

വിക്കിപീഡിയ വിവക്ഷ താൾ

അലൻ ദ്വീപ്[1] കാനഡയിലെ നുനാവട്ടിലെ ഖ്വിക്കിക്താലൂക്ക് മേഖലയിലെ ജനവാസമില്ലാത്ത ഒരു ദ്വീപാണ്. കോർണേലിയസ് ഗ്രിനെൽ ബേയിൽ സ്ഥിതി ചെയ്യുന്ന, ബാഫിൻ ദ്വീപിൻറെ ഭാഗമായ ഇത് ഒരു ഓഫ്‌ഷോർ ദ്വീപാണ്. ഹാൾ പെനിൻസുലയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ഇതിനെ പടിഞ്ഞാറ് ഭാഗത്ത് ബീക്ക്മാൻ പെനിൻസുലയിൽ നിന്ന് സ്മിത്ത് ചാനൽ വേർതിരിക്കുന്നു.  ഒരു ചെറുദ്വീപായ റോജേഴ്സ് ദ്വീപ് ഇതിന് ഏകദേശം 13 കിലോമീറ്റർ (8.1 മൈൽ) തെക്കായി സ്ഥിതിചെയ്യുന്നു.

അലൻ ദ്വീപ്
അലൻ ദ്വീപ് is located in Nunavut
അലൻ ദ്വീപ്
അലൻ ദ്വീപ്
അലൻ ദ്വീപ് is located in Canada
അലൻ ദ്വീപ്
അലൻ ദ്വീപ്
Geography
Locationകൊർണേലിയസ് ഗ്രിനെൽ ബേ
Coordinates63°28′N 064°54′W / 63.467°N 64.900°W / 63.467; -64.900 (Allen Island)
Archipelagoആർട്ടിക് ദ്വീപസമൂഹം
Administration
കാനഡ
Territoryനുനാവട്
Regionക്വിക്കിക്ക്ട്ടാലുക്
Demographics
Populationജനവാസമില്ലാത്തത്

അവലംബം തിരുത്തുക

  1. "Allen Island, Nunavut, Canada". glosk.com. Archived from the original on 2011-07-24. Retrieved 2008-09-17.
"https://ml.wikipedia.org/w/index.php?title=അലൻ_ദ്വീപ്&oldid=3935450" എന്ന താളിൽനിന്ന് ശേഖരിച്ചത്