കെ. വേലായുധൻ നായർ രചിച്ച ഗ്രന്ഥമാണ് അരവിന്ദദർശനം. 1983-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

അരവിന്ദദർശനം
Cover
പുറംചട്ട
കർത്താവ്കെ. വേലായുധൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർട്രസ്‌റ്റ്‌ ബുക്സ്‌
ഏടുകൾ296

ശ്രീ അരബിന്ദോയുടെ ജീവിതവീക്ഷണവും തത്ത്വശാസ്ത്രവുമാണ് പരാമർശവിഷയം. [3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-13.
  2. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-03. Retrieved 2012-08-13. Archived 2013-11-03 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അരവിന്ദദർശനം&oldid=3776238" എന്ന താളിൽനിന്ന് ശേഖരിച്ചത്