പൃഥ്വിരാജും റാണി മുഖർജിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2012-ൽ പുറത്തിറക്കിയ ഹിന്ദി ചലചിത്രമാണ് അയ്യ. പൃഥ്വിരാജിന്റെ ആദ്യ ഹിന്ദി ചലചിത്രം കൂടിയാണിത്. സച്ചിൻ കുന്ദാൾകർ ആണ് സംവിധായകൻ.

അയ്യ
പോസ്റ്റർ
സംവിധാനംസച്ചിൻ കുന്ദാൾകർ
നിർമ്മാണംഅനുരാഗ് കശ്യപ്
ഗുണീത് മോൻഗ
അഭിനേതാക്കൾ
സംഗീതംഅമിത് ത്രിവേദി
ഗാനരചനഅമിതാഭ് ഭട്ടാചാര്യ
ഛായാഗ്രഹണംവൈഭാവി മർചന്ദ്
ചിത്രസംയോജനംഅഭിജീത്ത് ദേശ്പാണ്ഡേ
സ്റ്റുഡിയോവിയകോം 18
ഐ.ബി.സി. സ്പോട്ട്‌ലൈറ്റ്
വിതരണംഐ.ബി.സി. മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി2012 ഒക്ടോബർ 12
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്8 കോടി (US$1.2 million)[1]
ആകെ14.97 കോടി (US$2.3 million)
(9th day collection domestic)[2][3]

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Aiyyaa". Archived from the original on 2013-03-09. Retrieved 2012-10-22.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-28. Retrieved 2013-06-28.
  3. "Aiyyaa 9th Day Box Office Collection".

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
Wiktionary
അയ്യ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അയ്യ&oldid=4011235" എന്ന താളിൽനിന്ന് ശേഖരിച്ചത്