അമ്മിണി അമ്മാവൻ

മലയാള ചലച്ചിത്രം

ഹരിഹരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമ്മിണി അമ്മമാവാൻ. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമ്മിണി_അമ്മാവൻ&oldid=3928745" എന്ന താളിൽനിന്ന് ശേഖരിച്ചത്