അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 24.17 ച.കി.മീറ്റർ വിസ്തൃതിയുള്ള അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°22′43″N 76°22′37″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾകാക്കാഴം പടിഞ്ഞാറ്, കാക്കാഴം കിഴക്ക്, കഞ്ഞിപ്പാടം, ശക്തീശ്വരി, കട്ടക്കുഴി, കരുമാടി, ആമയിട, കരുമാടി പടിഞ്ഞാറ്, കോമന വടക്ക്, ആമയിട പടിഞ്ഞാറ്, അമ്പലപ്പുഴ, പഞ്ചായത്ത് ഓഫീസ്, കോമന തെക്ക്, കോമന, കോമന പടിഞ്ഞാറ്
ജനസംഖ്യ
ജനസംഖ്യ22,593 (2001) Edit this on Wikidata
പുരുഷന്മാർ• 11,070 (2001) Edit this on Wikidata
സ്ത്രീകൾ• 11,523 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220969
LSG• G040502
SEC• G04022
Map


വാർഡുകൾ തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക്

അമ്പലപ്പുഴ

വിസ്തീര്ണ്ണം 13.29 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,593
പുരുഷന്മാർ 11,070
സ്ത്രീകൾ 11,523
ജനസാന്ദ്രത 1866
സ്ത്രീ : പുരുഷ അനുപാതം 1034
സാക്ഷരത 92%

അവലംബം തിരുത്തുക