പി. സുബ്ബയ്യാപ്പിള്ള രചിച്ച ഗ്രന്ഥമാണ് അമ്പട ഞാനേ. ഹാസ്യസാഹിത്യത്തിനുള്ള 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു.[1][2]

അമ്പട ഞാനേ
കർത്താവ്പി. സുബ്ബയ്യാപ്പിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം


അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-31.
  2. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=അമ്പട_ഞാനേ&oldid=3623464" എന്ന താളിൽനിന്ന് ശേഖരിച്ചത്