19 നുറ്റാണ്ടിൽ അമേരിക്കയിൽ ഉരുത്തിരിഞ്ഞ ഒരിനം നായ ആണ് അമേരിക്കൻ വാട്ടർ സ്പാനിയൽ. ഇവയെ വേട്ടനായ ആയിയായിരുന്നു ഉപയോഗിച്ച് വന്നിരുന്നത്. ഇവ ഇന്ന് വളരെ അപൂർവ്വമായ ഒരിനം നായയാണ്.

American Water Spaniel
American Water Spaniel
Other namesAmerican Brown Spaniel, American Brown Water Spaniel
Common nicknamesAWS
Originഅമേരിക്ക
Traits
Weight Male 25–40 lb (11–18 kg)
Female 25–40 lb (11–18 kg)
Height Male 15–18 inches (38–46 cm)
Female 15–18 inches (38–46 cm)
Coat Double coated, curly exterior layer
Color Shades of brown
Life span 10–12
Kennel club standards
FCI standard
Dog (domestic dog)

അവലംബം തിരുത്തുക

  • Smith, Steve (2002). The Encyclopedia of North American Sporting Dogs. Minocqua, Wis.: Willow Creek Press. ISBN 9781572235014.
  • Spiotta-DiMare, Loren (1999). The Sporting Spaniel Handbook. Hauppauge, N.Y.: Barron's. ISBN 9780764108846.