അപ്പ്റ്റൻ

അപ്പ്റ്റൻ
53.385°N -3.099°E / 53.385°N 3.099°W / 53.385; -3.099 Coordinates: longitude degrees < 0 with hemisphere flag
{{#coordinates:}}: അസാധുവായ രേഖാംശം
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇംഗ്ലണ്ട്
ജില്ല മെഴ്സിസൈഡ്
ജനസംഖ്യ 15,731
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
CH49
+0151 6**
സമയമേഖല UTC +00:00
പ്രധാന ആകർഷണങ്ങൾ താലൂക്ക് പൂങ്കാവ്

ഇംഗ്ലണ്ടിലെ വിറാൽ ഉപദ്വീപിലുള്ള ഒരു ഗ്രാമമാണ് അപ്പ്റ്റൻ. ബ്രിക്കൻഹെഡ്ഡിനടുത്താണ് അപ്പ്റ്റൻ സ്ഥിതിചെയ്യുന്നത്. 2001ലെ ജനസംഖ്യ കണക്കുകൾ സൂചിപ്പിക്കുന്നത് അപ്പ്റ്റണിൽ 15,731 ആൾക്കാർ താമസിക്കുന്നു എന്നാണ്. അതിൽ 7,268 ആണുങ്ങളും, 8,463 പെണ്ണുങ്ങളും[1] ഉൾപ്പെടുന്നു. അപ്പ്റ്റന് വിസ്തീർണ്ണം ഉണ്ടെങ്കിലും ചെറിയ വിഭാഗമായി, വിറാലിലെ സ്വയം ഭരണാധികാരമുള്ള പട്ടണത്തിന് കീഴിൽ അപ്പ്റ്റൻ പ്രവർത്തിക്കുന്നു.[2]

അവലംബം തിരുത്തുക

  1. 2001 Census: Upton, Office for National Statistics, archived from the original on 2011-06-28, retrieved 20 February 2007
  2. Wirral 2001 Census: Upton (Ward), Metropolitan Borough of Wirral, retrieved 2 April 2008[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അപ്പ്റ്റൻ&oldid=3623240" എന്ന താളിൽനിന്ന് ശേഖരിച്ചത്