ത്യാഗരാജസ്വാമികൾ രസാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപരാധമുലനു നോർവ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

ത്യാഗരാജസ്വാമികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

അപരാധമുലനു നോർവ സമയമു
കൃപജൂഡുമു ഘനമൈന നാ
(അപരാധമുല)

അനുപല്ലവി തിരുത്തുക

ചപല ചിത്തുഡൈ മന സേരുഗക നേ
ജാലി ബേട്ടു കോനി മൊരലനിഡു നാ
(അപരാധമുല)

ചരണം തിരുത്തുക

സകല ലോകുല ഫലമുല നേരിഗി
സംരക്ഷിൻചുചു നുംഡഗ ന-
ന്നോകനി ബ്രോവ തേലിയ ഗീർതന ശ -
തക മോനർചു ത്യാഗരാജനുത ! നാ
(അപരാധമുല)

അവലംബം തിരുത്തുക

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - aparAdhamula nOrva". Retrieved 2021-07-15.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അപരാധമുലനു_നോർവ&oldid=4086231" എന്ന താളിൽനിന്ന് ശേഖരിച്ചത്