അന്ന മഗ്ദലെന സ്റ്റെക്സെൻ ഒരു സ്വീഡീഷ് സയൻറിസ്റ്റും ഭിഷഗ്വരയും രോഗലക്ഷണ ശാസ്ത്രജ്ഞയുമായിരുന്നു. 1870 മെയ് മാസം 27 നാണ് ജനിച്ചത്.

സാക്കരോമൈസസ് സെറെവിസിയെ (Saccharomyces cerevisiae) എന്ന യീസ്റ്റ് കാൻസറിന് കാരണമാണോ എന്ന് അവർ ഗവേഷണം നടത്തിയിരുന്നു.

"https://ml.wikipedia.org/w/index.php?title=അന്ന_സ്റ്റെക്സെൻ&oldid=3667549" എന്ന താളിൽനിന്ന് ശേഖരിച്ചത്