ഭാരതത്തിലെ അറിയപ്പെടുന്ന ചിത്രകാരിയാണ് അനുരാധ നാലപ്പാട്.

അനുരാധ നാലപ്പാട്
ജനനം
ദേശീയതഭാരതീയ
തൊഴിൽചിത്രകാരി
വെബ്സൈറ്റ്http://www.anuradhanalapat.com/

കുടുംബം തിരുത്തുക

പ്രശസ്ത മലയാള കവയിത്രി ബാലാമണിയമ്മയുടെ പേരക്കുട്ടിയും ലോകപ്രശസ്തയായ മലയാളി സാഹിത്യകാരി മാധവിക്കുട്ടിയുടെ സഹോദരി ഡോ.സുലോചനയുടെ മകളുമാണ്. ചിത്രകാരനായ സി. കെ. ഉണ്ണികൃഷ്ണൻ നായർ ആണ് അനുരാധയുടെ പിതാവ്.[1]

വിദ്യാഭ്യാസം തിരുത്തുക

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നു ലളിതകലാ ബിരുദം (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) നേടി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനുരാധ_നാലപ്പാട്&oldid=3771583" എന്ന താളിൽനിന്ന് ശേഖരിച്ചത്