അനുപ ബാർല

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഒഡിഷയിൽനിന്നുള്ള ഒരു ഇന്ത്യൻ ഹോക്കി കളിക്കാരിയാണ് അനുപ ബാർല (ജനനം: 6 മെയ് 1994).[1] ഫോർവേഡായാണ് അനുപ കളിക്കുന്നത്. 71 അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത അനുപ 11 ഗോളുകൾ നേടിയിട്ടുണ്ട്. റെയിൽവേ ഹോക്കി‍ടീമിലെ അംഗവുമാണ്.[2] 2018 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ജപ്പാനെതിരായ കളിയിൽ അനുപ ഗോൾ നേടിയിട്ടുണ്ട്.[3]

അനുപ ബാർല
Personal information
Born (1994-05-06) 6 മേയ് 1994  (29 വയസ്സ്)
ഒറീസ
Playing position Centre forward
Senior career
Years Team Apps (Gls)
റെയിൽവേ
National team
India

References തിരുത്തുക

  1. "Anupa Barla profile". Hockey India. Retrieved 30 July 2013. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-10. Retrieved 2018-10-07.
  3. https://economictimes.indiatimes.com/news/sports/india-beat-japan-4-1-in-womens-asian-champions-trophy-hockey/articleshow/64146256.cms
"https://ml.wikipedia.org/w/index.php?title=അനുപ_ബാർല&oldid=3987926" എന്ന താളിൽനിന്ന് ശേഖരിച്ചത്