പഞ്ചാബിലെ രൂപ്‌നഗർ ജില്ലയിലെ ഒരു നഗരമാണ് അനന്തപൂർ സാഹിബ് (Anandpur Sahib). സ്വർഗ്ഗീയാനുഭൂതിയുടെ വിശുദ്ധനഗരം (the holy City of Bliss) എന്ന് അറിയപ്പെടുന്നു. സിക്കുകാരുടെ മതപാരമ്പര്യത്തിലും ചരിത്രത്തിലും ഏറെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണിത്. ഹിമാലയത്തിന്റെ തെക്കൻ താഴ്‌വാരത്തു സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്റെ തെക്കു പടിഞ്ഞാറേ അതിരിലൂടെ സത്‌ലജ് നദി ഒഴുകുന്നു.

അനന്തപൂർ സാഹിബ്

ਅਨੰਦਪੁਰ ਸਾਹਿਬ
City
ഖൽസ ഹെരിറ്റേജ് മെമോറിയൽ
ഖൽസ ഹെരിറ്റേജ് മെമോറിയൽ
Country India
StatePunjab
DistrictRupnagar
ഭരണസമ്പ്രദായം
 • MLAMadan Mohan Mital (BJP)
 • MPPrem Singh Chandumajra (SAD)
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
140118
Telephone code91-1887
വാഹന റെജിസ്ട്രേഷൻPB 16

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക


അധികവായനയ്ക്ക് തിരുത്തുക

  • Dilgeer, Dr Harjinder Singh (1998), Anandpur Sahib (Punjabi and Hindi), S.G.P.C.
  • Dilgeer, Dr Harjinder Singh (2003), Anandpur Sahib (English and Punjabi), Sikh University Press.
  • Dilgeer, Dr Harjinder Singh (2008), SIKH TWAREEKH (5 volumes), Sikh University Press.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനന്തപൂർ_സാഹിബ്&oldid=3386853" എന്ന താളിൽനിന്ന് ശേഖരിച്ചത്