അഡുകു

ഉഗാണ്ടയിലെ ക്വാനിയ ഡിസ്ട്രിക്റിലെ അഡുകു പട്ടണം

അഡുകു വടക്കെ ഉഗാണ്ടയിലെ അപക് ജില്ലയിലെ ഒരു പട്ടണമാണ്. അപക് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയുമാണ്.[1]

അഡുകു
അഡുകു is located in Uganda
അഡുകു
അഡുകു
അദുകുവിനെ കാണിക്കുന്ന ഭൂപടം
Coordinates: 02°01′10″N 32°43′12″E / 2.01944°N 32.72000°E / 2.01944; 32.72000
രാജ്യംഉഗാണ്ട
ജില്ലഅപക് ജില്ല
ജനസംഖ്യ
 (2009)
 • ആകെ10,700
സമയമേഖലUTC+3 (കിഴക്കൻ ആഫ്രിക്കസമയം (EAT))

സ്ഥാനം തിരുത്തുക

ലങൊ ഉപ മേഖലയിലെ വലിയ നഗരമായ ലിറയുടെ തെക്കുപടിഞ്ഞാറായി 36കി.മീ. ദൂരത്തിലാണ് അഡുകു.[2]ജില്ല ആസ്ഥാനമായ അപകിന്റെ കിഴക്കായി 24 കി.മീ അകലെയാണ് അഡുകു [3] The coordinates of the town are:2°01'10.0"N, 32°43'12.0"E (Latitude:2.0194; Longitude:32.7200).[4]

കുറിപ്പുകൾ തിരുത്തുക

  1. Cyprian Musoke, and Joyce Namutebi (2009 സെപ്തംബർ 1). "MPS Warn On New Town Councils". ന്യൂ വിഷൻ. കമ്പാല. Archived from the original on 2015 ഫെബ്രുവരി 26. Retrieved 2015 ജൂലായ് 18. {{cite web}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. GFC, . (18 July 2015). "Road Distance Between Lira And Aduku With Map". Globefeed.com (GFC). Retrieved 18 July 2015. {{cite web}}: |first= has numeric name (help)
  3. GFC, . (18 July 2015). "Map Showing Apac And Aduku With Route Marker". Globefeed.com (GFC). Retrieved 18 July 2015. {{cite web}}: |first= has numeric name (help)
  4. Google. "Location of Aduku At Google Maps" (Map). Google Maps. Google. {{cite map}}: |author= has generic name (help); Unknown parameter |mapurl= ignored (|map-url= suggested) (help)
"https://ml.wikipedia.org/w/index.php?title=അഡുകു&oldid=3261877" എന്ന താളിൽനിന്ന് ശേഖരിച്ചത്