ത്യാഗരാജസ്വാമികൾ മനോരഞ്ജനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അടു കാരാദനി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

അടു കാരാദനി പൽക
നഭിമാനമു ലേ പോയേനാ (അടു)

അനുപല്ലവി തിരുത്തുക

എടുലോർതുനു നേ? ദയജൂഡവയ്യ,
ഏവേൽപു സേയു ചലമോ തെലിസി (അടു)

ചരണം തിരുത്തുക

വേദശാസ്ത്രാപനിഷദ്വിദുഡൈന നിജപു
ദാരിനി ബട്ടി ദാസുഡൈന
നാദുപൈ നേപമിംചിതേ,
ത്യാഗരാജനുത (അടു)

അവലംബം തിരുത്തുക

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - aTu kArAdani". Retrieved 2021-07-16.
  4. "Sangeeta Sudha". Retrieved 2021-07-16.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അടു_കാരാദനി&oldid=4086183" എന്ന താളിൽനിന്ന് ശേഖരിച്ചത്