അങ്ങാടി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്ങാടി. ടി. ദാമോദരൻ ആണ് തിരക്കഥ രചിച്ചത് .[1]ജയൻ, സീമ, സുകുമാരൻ, അംബിക തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ്.[2]

അങ്ങാടി
വി.സി.ഡി. പുറംചട്ട
സംവിധാനംഐ.വി. ശശി
നിർമ്മാണംപി.വി. ഗംഗാധരൻ
രചനടി. ദാമോദരൻ
അഭിനേതാക്കൾ
സംഗീതംശ്യാം
ഛായാഗ്രഹണംചന്ദ്രമോഹൻ, ബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകല്പക ഫിലിംസ് റിലീസ്
റിലീസിങ് തീയതി1980 ഏപ്രിൽ 18
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് ശ്യാം ആണ് .

ക്രമനമ്പർ ഗാനം പാടിയത് രാഗം
1 കണ്ണും കണ്ണും തമ്മിൽ തമ്മിൽ കെ.ജെ. യേശുദാസ്, എസ്. ജാനകി
2 പാവാട വേണം കെ.ജെ. യേശുദാസ്
3 കന്നിപ്പളുങ്കേ പൊന്നിൻകിനാവേ പി. സുശീല

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ അങ്ങാടി (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  1. http://malayalasangeetham.info/m.php?820
  2. http://www.malayalachalachithram.com/movie.php?i=1098
"https://ml.wikipedia.org/w/index.php?title=അങ്ങാടി_(ചലച്ചിത്രം)&oldid=2855992" എന്ന താളിൽനിന്ന് ശേഖരിച്ചത്