ശ്യാമശാസ്ത്രികൾ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന സംഗീതകൃതിയാണ് അഖിലാണ്ഡശ്വരി ദുരുസുഗ. കർണാടക കാപി രാഗത്തിൽ ആദിതാളത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1]

ശ്യാമശാസ്ത്രികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

അഖിലാണ്ഡശ്വരി ദുരുസുഗ ബ്രോവുമു
(അഖിലാണ്ഡശ്വരി)

അനുപല്ലവി തിരുത്തുക

നിഖിലതാപഹാരിണീ ഭൂവിലോന
നിനുമിൻചിന വാരെവരുന്നോരമ്മാ
(അഖിലാണ്ഡേശ്വരി)

ചരണം 1 തിരുത്തുക

മാണിക്യമയമൈയുന്നമന്ദിരമധ്യവാസിനീ
അളിവേണീ ശ്രീ ശംഭുനാഥുനി റാണീ
വരമീയ്യവേ ഗീർവാണീ മായമ്മാ
(അഖിലാണ്ഡശ്വരി)

ചരണം 2 തിരുത്തുക

അംഭോരുഹസംഭവ ഹരി
ശങ്കരാഖിലമുനീന്ദ്രപൂജിതാ അതി
ഗംഭീരാ ദീനരക്ഷണി ഗദാ ? നാ മോറലനു
വിനലേദാ ?
(അഖിലാണ്ഡശ്വരി)

ചരണം 3 തിരുത്തുക

ഓ അംബാ ! നിനു നമ്മിന നാപൈ ഇന്ത
പരാമുഖമേല, വിനു,
ശ്യാമകൃഷ്ണനുതാ ! ചിന്ത ദീർച്ചി
സാമ്രാജ്യമീയവേ ! വേഗമേ
(അഖിലാണ്ഡേശ്വരി)

അവലംബം തിരുത്തുക

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക