ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ
(അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പരിയാരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആണ് ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ (നേരത്തെ, പരിയാരം മെഡിക്കൽ കോളേജ്). സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ മെഡിക്കൽ കോളേജ് 1993-ൽ ആണ് സ്ഥാപിതമായത്. ഇത് 2019 -ൽ സർക്കാർ ഏറ്റെടുത്തു.[1] 119 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ മെഡിക്കൽ കോളേജ് കണ്ണൂർ നഗരത്തിൽ നിന്നും 31 കിലോമീറ്ററും പയ്യന്നൂരിൽ നിന്നും 10 കിലോമീറ്ററും അകലെയായി ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്നു. മുൻ തുറമുഖ വകുപ്പ് മന്ത്രി എം.വി. രാഘവൻ ആണ് ഇത് നിർമിച്ചത്.
Government Medical College, Kannur | |
പ്രമാണം:Pariyaramknr.png | |
തരം | Government |
---|---|
സ്ഥാപിതം | 1993 |
ബന്ധപ്പെടൽ | Kerala University of Health Sciences (KUHS) |
പ്രധാനാദ്ധ്യാപക(ൻ) | Dr K.M. Kuriakose |
ബിരുദവിദ്യാർത്ഥികൾ | 100 Admission per year |
36 Admission per year | |
സ്ഥലം | Taliparamba, Kerala, India |
ക്യാമ്പസ് | 119 acres |
Registration | Indian Medical Council |
ചിത്രശാല തിരുത്തുക
-
പരിയാരം മെഡിക്കൽ കോളേജ്- മുൻഭാഗത്തുനിന്നുള്ള കാഴ്ച
-
മെഡിക്കൽ കോളേജ്- മുൻഭാഗത്തെ പൂന്തോട്ടം
അവലംബം തിരുത്തുക
- ↑ https://timesofindia.indiatimes.com/city/kozhikode/govt-finally-takes-over-pariyaram-medical-college/articleshow/68489032.cms
Pariyaram Medical College എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.