ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അംബ നിന്നു നമ്മിതി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

അംബ നിന്നു നമ്മിതി നൻടേ നീ കനുമാന
മേമമ്മ? (അംബ)

അനുപല്ലവി തിരുത്തുക

ശംബരവൈരിജനക സോദരി ശരണു
ജൊച്ചി മനസാര ശ്രീ ജഗ (ദംബ)

ചരണം 1 തിരുത്തുക

ഗീർവാണ ഗണാധാരി! അംബ
ശർവാണിയഖണ്ഡാകാരി !
പർവതരാജമനോജ്ഞ കുമാരി! നിർവാഹമു
ലേക മദിനി കോരി (അംബ)

ചരണം 2 തിരുത്തുക

സുരവൈരി കദന ശൗര്യേ !
വരുണാലയസമഗാംഭീര്യേ
സ്വരജിത കോകില രവ മാധുര്യേ
പരിതാപമു താളകനു സുചര്യേ! (അംബ)


ചരണം 3 തിരുത്തുക

ശർമദായകി ഗൗരി ദുഷ്കർമ
കലുഷ വനകുഠാരി
നിർമലത്യാഗരാജ ഹൃച്ചാരി! ധർമ
സംവർധനി ഓംകാരി (അംബ)

അവലംബം തിരുത്തുക

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Amba ninnu nammiti". Archived from the original on 2021-07-13. Retrieved 2021-07-13.
  4. "Carnatic Songs - amba ninnu nammiti". Retrieved 2021-07-13.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അംബ_നിന്നു_നമ്മിതി&oldid=4024659" എന്ന താളിൽനിന്ന് ശേഖരിച്ചത്